Tuesday, November 1, 2011

മഴ

അവളെയാണോ മഴയെ ആണോ ഞാന്‍ ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് അവളെന്നോട് ചോദിച്ചു. മഴയത്ത് നനഞ്ഞൊട്ടി നില്‍ക്കുന്ന അവളെയാണ് ഏറ്റവുമധികം പ്രണയിക്കുന്നതെന്ന് ഞാന്‍ മറുപടി പറഞ്ഞു...

2 comments:

  1. അത് കലക്കി നല്ല മറുപടി ഹ ഹ ഹ

    ReplyDelete
  2. ഇത് പുതിയ ബ്ലോഗാണോ..?

    ReplyDelete