Tuesday, November 1, 2011

മഴയുടെ സംഗീതം

മഴയുടെ സംഗീതം ആസ്വദിച്ച് നിങ്ങള്‍ എന്നെങ്കിലും നൃത്തച്ചുവടുകള്‍ വെച്ചിട്ടുണ്ടോ?
മഴയില്‍ ആലിപ്പഴം പെയ്യാതിരിക്കുമ്പോള്‍ എന്നെങ്കിലും നിങ്ങള്‍ മഴയോട് പരിഭവിച്ചിട്ടുണ്ടോ ?
വേദനകളും ദുഖങ്ങളും മറന്ന് ഒരു കൊച്ചു കുട്ടിയായി ആയി മാറാന്‍ മഴ പെയ്യുന്നതും കാത്ത് ഞാന്‍ ഇന്നും ഇരിക്കാറുണ്ട്.....!!

1 comment:

  1. ഞാന്‍ നനഞ്ഞിട്ടുണ്ട് മഴ...ഇന്നുമെനിക്ക്‌ ഹരമാണ് മഴ....എന്നും ആസ്വദിക്കാന്‍ ഇഷ്ടവുമാണ്

    ReplyDelete